Skip to content
ThuthiThuthiThuthi
2 Chronicles · chapter 13 · verse 16

2 Chronicles 13:16 in Malayalam

യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;

Yisraayelyar yehoodyarute mumpilninnu oti, daivam avare avarute kayyil elpichchu;

2 Chronicles 13:16 in English

King James Version (KJV)
And the children of Israel fled before Judah: and God delivered them into their hand.
World English Bible (WEB)
The children of Israel fled before Judah, and God delivered them into their hand.
American Standard Version (ASV)
And the children of Israel fled before Judah; and God delivered them into their hand.
Bible in Basic English (BBE)
And the children of Israel went in flight before Judah, and God gave them up into their hands.
Darby Translation (DBY)
And the children of Israel fled before Judah; and God delivered them into their hand.
Webster's Bible (WBS)
And the children of Israel fled before Judah: and God delivered them into their hand.
Young's Literal Translation (YLT)
And the sons of Israel flee from the face of Judah, and God giveth them into their hand,

Read in context

  1. 14യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു.
  2. 15യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.
  3. 16യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു;
  4. 17അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു.
  5. 18ഇങ്ങനെ യിസ്രായേല്യർക്കു ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയംപ്രാപിച്ചു.
Read all of 2 Chronicles 13

Cross references

Original words (Hebrew)

2 Chronicles 13:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.