2 Chronicles · chapter 14 · verse 10
2 Chronicles 14:10 in Malayalam
ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്‌വരയിൽ പടെക്കു അണിനിരത്തി.
Aasaa avante nere purappettu; avar maareshekku sameepam sephaathaataazhvarayil patekku aniniratti.
2 Chronicles 14:10 in English
- King James Version (KJV)
- Then Asa went out against him, and they set the battle in array in the valley of Zephathah at Mareshah.
- World English Bible (WEB)
- Then Asa went out to meet him, and they set the battle in array in the valley of Zephathah at Mareshah.
- American Standard Version (ASV)
- Then Asa went out to meet him, and they set the battle in array in the valley of Zephathah at Mareshah.
- Bible in Basic English (BBE)
- And Asa went out against him, and they put their forces in position in the valley north of Mareshah.
- Darby Translation (DBY)
- And Asa went out against him, and they set the battle in array in the valley of Zephathah near Mareshah.
- Webster's Bible (WBS)
- Then Asa went out against him, and they set the battle in array in the valley of Zephathath at Mareshah.
- Young's Literal Translation (YLT)
- and Asa goeth out before him, and they set battle in array in the valley of Zephathah at Mareshah.
Read in context
- 8ആസെക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
- 9അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
- 10ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്‌വരയിൽ പടെക്കു അണിനിരത്തി.
- 11ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
- 12അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി.