Skip to content
ThuthiThuthiThuthi
2 Chronicles · chapter 15 · verse 11

2 Chronicles 15:11 in Malayalam

തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.

Tangngal kontuvanna kollayilninnu avar ezhunooru kaalayeyum ezhaayiram aatineyum annu yahovekku yaagam kazhichchu.

2 Chronicles 15:11 in English

King James Version (KJV)
And they offered unto the LORD the same time, of the spoil [which] they had brought, seven hundred oxen and seven thousand sheep.
World English Bible (WEB)
They sacrificed to the LORD in that day, from the plunder which they had brought, seven hundred head of cattle and seven thousand sheep.
American Standard Version (ASV)
And they sacrificed unto Jehovah in that day, of the spoil which they had brought, seven hundred oxen and seven thousand sheep.
Bible in Basic English (BBE)
And that day they made offerings to the Lord of the things they had taken in war, seven hundred oxen and seven thousand sheep.
Darby Translation (DBY)
And they sacrificed to Jehovah in that day, of the spoil that they had brought, seven hundred oxen and seven thousand sheep.
Webster's Bible (WBS)
And they offered to the LORD at the same time, of the spoil [which] they had brought, seven hundred oxen and seven thousand sheep.
Young's Literal Translation (YLT)
and sacrifice to Jehovah on that day from the spoil they have brought in — oxen seven hundred, and sheep seven thousand,

Read in context

  1. 9പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേർന്നു.
  2. 10ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
  3. 11തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.
  4. 12പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
  5. 13ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
Read all of 2 Chronicles 15

Cross references

Original words (Hebrew)

2 Chronicles 15:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.