Skip to content
ThuthiThuthiThuthi
2 Chronicles · chapter 15 · verse 14

2 Chronicles 15:14 in Malayalam

അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യം ചെയ്തു.

Avar mahaaghoshattotum aarppotum kaahalangngalotum kuzhalukalotum koote yahovayotu satyam cheytu.

2 Chronicles 15:14 in English

King James Version (KJV)
And they sware unto the LORD with a loud voice, and with shouting, and with trumpets, and with cornets.
World English Bible (WEB)
They swore to the LORD with a loud voice, with shouting, with trumpets, and with cornets.
American Standard Version (ASV)
And they sware unto Jehovah with a loud voice, and with shouting, and with trumpets, and with cornets.
Bible in Basic English (BBE)
And they made an oath to the Lord, with a loud voice, sounding wind-instruments and horns.
Darby Translation (DBY)
And they swore to Jehovah with a loud voice, and with shouting, and with trumpets, and with cornets.
Webster's Bible (WBS)
And they swore to the LORD with a loud voice, and with shouting, and with trumpets, and with cornets.
Young's Literal Translation (YLT)
And they swear to Jehovah with a loud voice, and with shouting, and with trumpets, and with cornets,

Read in context

  1. 12പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
  2. 13ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
  3. 14അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യം ചെയ്തു.
  4. 15എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യം ചെയ്തു പൂർണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.
  5. 16ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവൾ അശേരക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു കിദ്രോൻതോട്ടിങ്കൽവെച്ചു ചുട്ടുകളഞ്ഞു.
Read all of 2 Chronicles 15

Cross references

Original words (Hebrew)

2 Chronicles 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.