Skip to content
ThuthiThuthiThuthi
2 Chronicles · chapter 16 · verse 2

2 Chronicles 16:2 in Malayalam

അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന്നു കൊടുത്തയച്ചു:

Appol aasaa yahovayute aalayattileyum raajadhaaniyileyum bhandaarangngalilninnu velliyum ponnum etuttu dammeshekkil vasichcha araam raajaavaaya ben-hadadinnu kotuttayachchu:

2 Chronicles 16:2 in English

King James Version (KJV)
Then Asa brought out silver and gold out of the treasures of the house of the LORD and of the king’s house, and sent to Ben-hadad king of Syria, that dwelt at Damascus, saying,
World English Bible (WEB)
Then Asa brought out silver and gold out of the treasures of the LORD’s house and of the king’s house, and sent to Ben Hadad king of Syria, who lived at Damascus, saying,
American Standard Version (ASV)
Then Asa brought out silver and gold out of the treasures of the house of Jehovah and of the king’s house, and sent to Ben-hadad king of Syria, that dwelt at Damascus, saying,
Bible in Basic English (BBE)
Then Asa took silver and gold out of the stores of the Lord's house and of the king's store-house, and sent to Ben-hadad, king of Aram, at Damascus, saying,
Darby Translation (DBY)
And Asa brought out silver and gold out of the treasures of the house of Jehovah and of the king's house, and sent to Ben-hadad king of Syria, who dwelt at Damascus, saying,
Webster's Bible (WBS)
Then Asa brought silver and gold out of the treasures of the house of the LORD and of the king's house, and sent to Ben-hadad king of Syria, that dwelt at Damascus, saying,
Young's Literal Translation (YLT)
And Asa bringeth out silver and gold from the treasures of the house of Jehovah, and of the house of the king, and sendeth unto Ben-Hadad king of Aram, who is dwelling in Damascus, saying,

Read in context

  1. 1ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശാ യെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കൽ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.
  2. 2അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന്നു കൊടുത്തയച്ചു:
  3. 3എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മിൽ സഖ്യതയുണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
  4. 4ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.
Read all of 2 Chronicles 16

Cross references

Original words (Hebrew)

2 Chronicles 16:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.