Skip to content
ThuthiThuthiThuthi
2 Chronicles · chapter 18 · verse 28

2 Chronicles 18:28 in Malayalam

അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

Angngane yisraayelraajaavum yehoodaaraajaavaaya yehoshaaphaattum gileyaadile raamottilekku poyi.

2 Chronicles 18:28 in English

King James Version (KJV)
So the king of Israel and Jehoshaphat the king of Judah went up to Ramoth-gilead.
World English Bible (WEB)
So the king of Israel and Jehoshaphat the king of Judah went up to Ramoth Gilead.
American Standard Version (ASV)
So the king of Israel and Jehoshaphat the king of Judah went up to Ramoth-gilead.
Bible in Basic English (BBE)
So the king of Israel and Jehoshaphat, the king of Judah, went up to Ramoth-gilead.
Darby Translation (DBY)
And the king of Israel and Jehoshaphat the king of Judah went up to Ramoth-Gilead.
Webster's Bible (WBS)
So the king of Israel and Jehoshaphat the king of Judah went up to Ramoth-gilead.
Young's Literal Translation (YLT)
And the king of Israel goeth up, and Jehoshaphat king of Judah, unto Ramoth-Gilead;

Read in context

  1. 26ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിൻ.
  2. 27അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു.
  3. 28അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
  4. 29എന്നാൽ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി, അവർ പടയിൽ കടന്നു.
  5. 30എന്നാൽ അരാംരാജാവു തന്റെ രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
Read all of 2 Chronicles 18

Cross references

Original words (Hebrew)

2 Chronicles 18:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.