2 Chronicles · chapter 21 · verse 5
2 Chronicles 21:5 in Malayalam
യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
Yehoraam vaazhchatutangngiyappol avannu muppattirantu vayassaayirunnu; avan ettu sanvatsaram yerooshalemil vaanu.
2 Chronicles 21:5 in English
- King James Version (KJV)
- Jehoram [was] thirty and two years old when he began to reign, and he reigned eight years in Jerusalem.
- World English Bible (WEB)
- Jehoram was thirty-two years old when he began to reign, and he reigned eight years in Jerusalem.
- American Standard Version (ASV)
- Jehoram was thirty and two years old when he began to reign; and he reigned eight years in Jerusalem.
- Bible in Basic English (BBE)
- Jehoram was thirty-two years old when he became king; and he was ruling in Jerusalem for eight years.
- Darby Translation (DBY)
- Jehoram was thirty-two years old when he began to reign; and he reigned eight years in Jerusalem.
- Webster's Bible (WBS)
- Jehoram [was] thirty and two years old when he began to reign, and he reigned eight years in Jerusalem.
- Young's Literal Translation (YLT)
- A son of thirty and two years [is] Jehoram in his reigning, and eight years he hath reigned in Jerusalem,
Read in context
- 3അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷവസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവന്നു കൊടുത്തു.
- 4യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു.
- 5യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
- 6ആഹാബ് ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
- 7എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.