2 Chronicles · chapter 28 · verse 25
2 Chronicles 28:25 in Malayalam
അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
Anyadevanmaarkku dhoopam kaattuvaan avan yehoodayile oro pattanattilum poojaagirikal untaakki tante pitaakkanmaarute daivamaaya yahovaye kopippichchu.
2 Chronicles 28:25 in English
- King James Version (KJV)
- And in every several city of Judah he made high places to burn incense unto other gods, and provoked to anger the LORD God of his fathers.
- World English Bible (WEB)
- In every city of Judah he made high places to burn incense to other gods, and provoked the LORD, the God of his fathers, to anger.
- American Standard Version (ASV)
- And in every city of Judah he made high places to burn incense unto other gods, and provoked to anger Jehovah, the God of his fathers.
- Bible in Basic English (BBE)
- And in every town of Judah he made high places where perfumes were burned to other gods, awaking the wrath of the Lord, the God of his fathers.
- Darby Translation (DBY)
- And in every several city of Judah he made high places to burn incense to other gods, and provoked to anger Jehovah the God of his fathers.
- Webster's Bible (WBS)
- And in every several city of Judah he made high places to burn incense to other gods, and provoked to anger the LORD God of his fathers.
- Young's Literal Translation (YLT)
- And in every city and city of Judah he hath made high places to make perfume to other gods, and provoketh Jehovah, God of his fathers.
Read in context
- 23എങ്ങനെയെന്നാൽ: അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ടു അവർ എന്നെയും സഹായിക്കേണ്ടതിന്നു ഞാൻ അവർക്കു ബലികഴിക്കും എന്നു പറഞ്ഞു അവൻ തന്നേ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ചു; എന്നാൽ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
- 24ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഓരോ മൂലയിലുംബലിപീഠങ്ങൾ ഉണ്ടാക്കി.
- 25അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
- 26അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
- 27ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.