Skip to content
ThuthiThuthiThuthi
2 Chronicles · chapter 28 · verse 4

2 Chronicles 28:4 in Malayalam

അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.

Avan poojaagirikalilum oro pachchavrukshattin keezhilum balikazhichchum dhoopam kaattiyum ponnu.

2 Chronicles 28:4 in English

King James Version (KJV)
He sacrificed also and burnt incense in the high places, and on the hills, and under every green tree.
World English Bible (WEB)
He sacrificed and burned incense in the high places, and on the hills, and under every green tree.
American Standard Version (ASV)
And he sacrificed and burnt incense in the high places, and on the hills, and under every green tree.
Bible in Basic English (BBE)
And he made offerings and had perfumes burned in the high places and on the hills and under every green tree.
Darby Translation (DBY)
And he sacrificed and burned incense on the high places, and on the hills, and under every green tree.
Webster's Bible (WBS)
He sacrificed also and burnt incense in the high places, and on the hills, and under every green tree.
Young's Literal Translation (YLT)
and sacrificeth and maketh perfume in high places, and on the heights, and under every green tree.

Read in context

  1. 2അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി.
  2. 3അവൻ ബെൻ-ഹിന്നോംതാഴ്‌വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
  3. 4അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
  4. 5ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ചു അവരിൽ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
  5. 6അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
Read all of 2 Chronicles 28

Cross references

Original words (Hebrew)

2 Chronicles 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.