Skip to content
ThuthiThuthiThuthi
2 Chronicles · chapter 33 · verse 12

2 Chronicles 33:12 in Malayalam

കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു, തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നേത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു.

Kashtattil aayappol avan tante daivamaaya yahovayotu apekshichchu, tante pitaakkanmaarute daivattinte mumpil tannettaan ettavum taazhtti avanotu praartthichchu.

2 Chronicles 33:12 in English

King James Version (KJV)
And when he was in affliction, he besought the LORD his God, and humbled himself greatly before the God of his fathers,
World English Bible (WEB)
When he was in distress, he begged the LORD his God, and humbled himself greatly before the God of his fathers.
American Standard Version (ASV)
And when he was in distress, he besought Jehovah his God, and humbled himself greatly before the God of his fathers.
Bible in Basic English (BBE)
And crying out to the Lord his God in his trouble, he made himself low before the God of his fathers,
Darby Translation (DBY)
And when he was in affliction, he besought Jehovah his God, and humbled himself greatly before the God of his fathers,
Webster's Bible (WBS)
And when he was in affliction, he besought the LORD his God, and humbled himself greatly before the God of his fathers,
Young's Literal Translation (YLT)
And when he is in distress he hath appeased the face of Jehovah his God, and is humbled exceedingly before the God of his fathers,

Read in context

  1. 10യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
  2. 11ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.
  3. 12കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു, തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നേത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു.
  4. 13അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവ തന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.
  5. 14അതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറുതാഴ്‌വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.
Read all of 2 Chronicles 33

Cross references

Original words (Hebrew)

2 Chronicles 33:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.