Skip to content
ThuthiThuthiThuthi
2 Chronicles · chapter 35 · verse 2

2 Chronicles 35:2 in Malayalam

അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.

Avan purohitanmaare taantaangngalute velekku nirtti; yahovayute aalayattile shushrooshekkaayi avare dhairyappetutti.

2 Chronicles 35:2 in English

King James Version (KJV)
And he set the priests in their charges, and encouraged them to the service of the house of the LORD,
World English Bible (WEB)
He set the priests in their offices and encouraged them in the service of the LORD’s house.
American Standard Version (ASV)
And he set the priests in their offices, and encouraged them to the service of the house of Jehovah.
Bible in Basic English (BBE)
And he gave the priests their places, making them strong for the work of the house of God.
Darby Translation (DBY)
And he set the priests in their charges, and encouraged them to the service of the house of Jehovah.
Webster's Bible (WBS)
And he set the priests in their charges, and encouraged them to the service of the house of the LORD,
Young's Literal Translation (YLT)
and he stationeth the priests over their charges, and strengtheneth them for the service of the house of Jehovah,

Read in context

  1. 1അനന്തരം യോശീയാവു യെരൂശലേമിൽ യഹോവെക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു.
  2. 2അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
  3. 3അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
  4. 4യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.
Read all of 2 Chronicles 35

Cross references

Original words (Hebrew)

2 Chronicles 35:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.