Skip to content
ThuthiThuthiThuthi
2 Chronicles · chapter 36 · verse 6

2 Chronicles 36:6 in Malayalam

അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,

Avante nere baabelraajaavaaya nebookhadnesar vannu avane changngalayittu baabelilekku kontupoyi,

2 Chronicles 36:6 in English

King James Version (KJV)
Against him came up Nebuchadnezzar king of Babylon, and bound him in fetters, to carry him to Babylon.
World English Bible (WEB)
Nebuchadnezzar king of Babylon came up against him, and bound him in fetters to carry him to Babylon.
American Standard Version (ASV)
Against him came up Nebuchadnezzar king of Babylon, and bound him in fetters, to carry him to Babylon.
Bible in Basic English (BBE)
Nebuchadnezzar, king of Babylon, came up against him, and took him away in chains to Babylon.
Darby Translation (DBY)
Against him came up Nebuchadnezzar king of Babylon, and bound him with chains of brass to carry him to Babylon.
Webster's Bible (WBS)
Against him came up Nebuchadnezzar king of Babylon, and bound him in fetters, to carry him to Babylon.
Young's Literal Translation (YLT)
against him hath Nebuchadnezzar king of Babylon come up, and bindeth him in brazen fetters to take him away to Babylon.

Read in context

  1. 4മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
  2. 5യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
  3. 6അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
  4. 7നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു.
  5. 8യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന്നുപകരം രാജാവായി.
Read all of 2 Chronicles 36

Cross references

Original words (Hebrew)

2 Chronicles 36:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.