2 Chronicles · chapter 4 · verse 5
2 Chronicles 4:5 in Malayalam
അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
Atinte kanam naalu angulavum atinte vakku paanapaatrattinte vakkupoleyum vitarnna taamarappoopoleyum aayirunnu. Atil moovaayiram batt vellam kollum.
2 Chronicles 4:5 in English
- King James Version (KJV)
- And the thickness of it [was] an handbreadth, and the brim of it like the work of the brim of a cup, with flowers of lilies; [and] it received and held three thousand baths.
- World English Bible (WEB)
- It was a handbreadth thick. Its brim was made like the brim of a cup, like the flower of a lily. It received and held three thousand baths.
- American Standard Version (ASV)
- And it was a handbreadth thick; and the brim thereof was wrought like the brim of a cup, like the flower of a lily: it received and held three thousand baths.
- Bible in Basic English (BBE)
- It was as thick as a man's open hand, and the edge of it was curved like the edge of a cup, like a lily flower; it would take three thousand baths.
- Darby Translation (DBY)
- And its thickness was a hand-breadth, and its brim like the work of the brim of a cup, with lily-blossoms; in capacity it held three thousand baths.
- Webster's Bible (WBS)
- And the thickness of it [was] a hand-breadth, and the brim of it like the work of the brim of a cup, with flowers of lilies; [and] it received and held three thousand baths.
- Young's Literal Translation (YLT)
- And its thickness [is] a handbreadth, and its lip as the work of the lip of a cup flowered with lilies; taking hold — baths three thousand it containeth.
Read in context
- 3അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാർത്തുണ്ടാക്കിയിരുന്നു.
- 4അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
- 5അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
- 6അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാർക്കു കഴുകുവാനുള്ളതായിരുന്നു.
- 7അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
Cross references
Original words (Hebrew)
- thickness · H5672עֲבִי ʻăbîy
- handbreadth · H2947טֵפַח ṭêphach
- brim · H8193שָׂפָה sâphâh
- work · H4639מַעֲשֶׂה maʻăseh
- brim · H8193שָׂפָה sâphâh
- cup · H3563כּוֹס kôwç
- flowers · H6525פֶּרַח perach
- lilies · H7799שׁוּשַׁן shûwshan
- received · H2388חָזַק châzaq
- held · H3557כּוּל kûwl
- three · H7969שָׁלוֹשׁ shâlôwsh
- thousand · H505אֶלֶף ʼeleph
- baths · H1324בַּת bath