Skip to content
ThuthiThuthiThuthi
2 Chronicles · chapter 6 · verse 11

2 Chronicles 6:11 in Malayalam

യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു.

Yahova yisraayelmakkalotu cheyta niyamam ulla pettakam nyaan atil vechchittuntu.

2 Chronicles 6:11 in English

King James Version (KJV)
And in it have I put the ark, wherein [is] the covenant of the LORD, that he made with the children of Israel.
World English Bible (WEB)
There I have set the ark, in which is the LORD’s covenant, which he made with the children of Israel.”
American Standard Version (ASV)
And there have I set the ark, wherein is the covenant of Jehovah, which he made with the children of Israel.
Bible in Basic English (BBE)
And there I have put the ark, in which is the agreement of the Lord, which he made with the people of Israel.
Darby Translation (DBY)
And in it have I put the ark, wherein is the covenant of Jehovah, which he made with the children of Israel.
Webster's Bible (WBS)
And in it have I put the ark, in which [is] the covenant of the LORD, that he made with the children of Israel.
Young's Literal Translation (YLT)
and I place there the ark, where [is] the covenant of Jehovah that He made with the sons of Israel.'

Read in context

  1. 9എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
  2. 10അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.
  3. 11യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു.
  4. 12അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലർത്തി;
  5. 13ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ:
Read all of 2 Chronicles 6

Cross references

Original words (Hebrew)

2 Chronicles 6:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.