Skip to content
ThuthiThuthiThuthi
2 Chronicles · chapter 6 · verse 41

2 Chronicles 6:41 in Malayalam

ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.

Aakayaal yahovayaaya daivame, neeyum ninte balattinte pettakavum ezhunnettu ninte vishraamattilekku varename; yahovayaaya daivame, ninte purohitanmaar rakshaavastram dharikkayum ninte bhaktanmaar nanmayil santoshikkayum cheyyumaaraakatte.

2 Chronicles 6:41 in English

King James Version (KJV)
Now therefore arise, O LORD God, into thy resting place, thou, and the ark of thy strength: let thy priests, O LORD God, be clothed with salvation, and let thy saints rejoice in goodness.
World English Bible (WEB)
“Now therefore arise, LORD God, into your resting place, you, and the ark of your strength. Let your priests, LORD God, be clothed with salvation, and let your saints rejoice in goodness.
American Standard Version (ASV)
Now therefore arise, O Jehovah God, into thy resting-place, thou, and the ark of thy strength: let thy priests, O Jehovah God, be clothed with salvation, and let thy saints rejoice in goodness.
Bible in Basic English (BBE)
Up! now, O Lord God, come back to your resting-place, you and the ark of your strength: let your priests, O Lord God, be clothed with salvation, and let your saints be glad in what is good.
Darby Translation (DBY)
And now, arise, Jehovah Elohim, into thy resting-place, thou and the ark of thy strength: let thy priests, Jehovah Elohim, be clothed with salvation, and let thy saints rejoice in [thy] goodness.
Webster's Bible (WBS)
Now therefore arise, O LORD God, into thy resting-place, thou, and the ark of thy strength: let thy priests, O LORD God, be clothed with salvation, and let thy saints rejoice in goodness.
Young's Literal Translation (YLT)
and now, rise, O Jehovah God, to Thy rest, Thou, and the ark of Thy strength; Thy priests, O Jehovah God, are clothed with salvation, and Thy saints rejoice in the goodness,

Read in context

  1. 39നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.
  2. 40ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
  3. 41ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
  4. 42യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.
Read all of 2 Chronicles 6

Cross references

Original words (Hebrew)

2 Chronicles 6:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.