Skip to content
ThuthiThuthiThuthi
2 Chronicles · chapter 7 · verse 9

2 Chronicles 7:9 in Malayalam

എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.

Ettaam divasam avar vishuddhasabhaayogankooti; ezhu divasam avar yaagapeethapratishtha kontaati, ezhu divasam utsavavum aacharichchu.

2 Chronicles 7:9 in English

King James Version (KJV)
And in the eighth day they made a solemn assembly: for they kept the dedication of the altar seven days, and the feast seven days.
World English Bible (WEB)
On the eighth day, they held a solemn assembly; for they kept the dedication of the altar seven days, and the feast seven days.
American Standard Version (ASV)
And on the eighth day they held a solemn assembly: for they kept the dedication of the altar seven days, and the feast seven days.
Bible in Basic English (BBE)
And on the eighth day they had a holy meeting; the offerings for making the altar holy went on for seven days, and the feast for seven days.
Darby Translation (DBY)
And on the eighth day they held a solemn assembly; for they kept the dedication of the altar seven days, and the feast seven days.
Webster's Bible (WBS)
And on the eighth day they made a solemn assembly: for they kept the dedication of the altar seven days, and the feast seven days.
Young's Literal Translation (YLT)
And they make on the eighth day a restraint, because the dedication of the altar they have made seven days, and the feast seven days.

Read in context

  1. 7ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
  2. 8ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
  3. 9എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.
  4. 10ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
  5. 11ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു.
Read all of 2 Chronicles 7

Cross references

Original words (Hebrew)

2 Chronicles 7:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.