2 Chronicles · chapter 9 · verse 10
2 Chronicles 9:10 in Malayalam
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
Opheerilninnu ponnu kontuvanna hooraaminte daasanmaarum shalomonte daasanmaarum chandanavum ratnavum kontuvannu.
2 Chronicles 9:10 in English
- King James Version (KJV)
- And the servants also of Huram, and the servants of Solomon, which brought gold from Ophir, brought algum trees and precious stones.
- World English Bible (WEB)
- The servants of Huram and the servants of Solomon, who brought gold from Ophir, also brought algum trees and precious stones.
- American Standard Version (ASV)
- And the servants also of Huram, and the servants of Solomon, that brought gold from Ophir, brought algum-trees and precious stones.
- Bible in Basic English (BBE)
- And the servants of Huram and the servants of Solomon, in addition to gold from Ophir, came back with sandal-wood and jewels.
- Darby Translation (DBY)
- (And the servants also of Huram, and the servants of Solomon, who brought gold from Ophir, brought sandal-wood and precious stones.
- Webster's Bible (WBS)
- And the servants also of Huram, and the servants of Solomon, who brought gold from Ophir, brought algum trees and precious stones.
- Young's Literal Translation (YLT)
- And also, servants of Huram, and servants of Solomon, who brought in gold from Ophir, have brought in algum-trees and precious stone.
Read in context
- 8നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.
- 9അവൾ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
- 10ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
- 11രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
- 12ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവു അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Cross references
- 2 Chronicles 8:18 2 ദിനവൃത്താന്തം 8:18ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
- 1 Kings 10:11 1 രാജാക്കന്മാർ 10:11ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
- 1 Kings 10:22 1 രാജാക്കന്മാർ 10:22രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
- 1 Kings 9:27–28 1 രാജാക്കന്മാർ 9:27–28ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു. അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Original words (Hebrew)
- servants · H5650עֶבֶד ʻebed
- Huram · H2361חוּרָם Chûwrâm
- servants · H5650עֶבֶד ʻebed
- Solomon · H8010שְׁלֹמֹה Shᵉlômôh
- brought · H935בּוֹא bôwʼ
- gold · H2091זָהָב zâhâb
- Ophir · H211אוֹפִיר ʼÔwphîyr
- brought · H935בּוֹא bôwʼ
- algum · H418אַלְגּוּמִּים ʼalgûwmmîym
- trees · H6086עֵץ ʻêts
- precious · H3368יָקָר yâqâr
- stones · H68אֶבֶן ʼeben