Skip to content
ThuthiThuthiThuthi
2 Chronicles · chapter 9 · verse 19

2 Chronicles 9:19 in Malayalam

ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.

Aaru patanattil ippurattum appurattumaayi pantrantu sinham ninnirunnu. Oru raajyattum ingngane untaayirunnilla.

2 Chronicles 9:19 in English

King James Version (KJV)
And twelve lions stood there on the one side and on the other upon the six steps. There was not the like made in any kingdom.
World English Bible (WEB)
Twelve lions stood there on the one side and on the other on the six steps. There was nothing like it made in any other kingdom.
American Standard Version (ASV)
And twelve lions stood there on the one side and on the other upon the six steps: there was not the like made in any kingdom.
Bible in Basic English (BBE)
And twelve lions were placed on one side and on the other side on the six steps: there was nothing like it in any kingdom.
Darby Translation (DBY)
and twelve lions stood there on the one side and on the other upon the six steps: there was not the like made in any kingdom.
Webster's Bible (WBS)
And twelve lions stood there on the one side and on the other upon the six steps. There was not the like made in any kingdom.
Young's Literal Translation (YLT)
and twelve lions are standing there on the six steps on this [side], and on that: it hath not been made so for any kingdom.

Read in context

  1. 17രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
  2. 18സിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
  3. 19ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
  4. 20ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
  5. 21രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു.
Read all of 2 Chronicles 9

Cross references

Original words (Hebrew)

2 Chronicles 9:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.