Skip to content
ThuthiThuthiThuthi
2 Chronicles · chapter 9 · verse 23

2 Chronicles 9:23 in Malayalam

ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.

Daivam shalomonte hrudayattil kotutta jnyaanam kelppaan bhoomiyile sakalaraajaakkanmaarum avante mukhadarshanam anveshichchuvannu.

2 Chronicles 9:23 in English

King James Version (KJV)
And all the kings of the earth sought the presence of Solomon, to hear his wisdom, that God had put in his heart.
World English Bible (WEB)
All the kings of the earth sought the presence of Solomon to hear his wisdom, which God had put in his heart.
American Standard Version (ASV)
And all the kings of the earth sought the presence of Solomon, to hear his wisdom, which God had put in his heart.
Bible in Basic English (BBE)
And all the kings of the earth came to see Solomon and to give ear to his wisdom, which God had put into his heart.
Darby Translation (DBY)
And all the kings of the earth sought the presence of Solomon, to hear his wisdom, which God had put in his heart.
Webster's Bible (WBS)
And all the kings of the earth sought the presence of Solomon, to hear his wisdom, that God had put in his heart.
Young's Literal Translation (YLT)
and all the kings of the earth are seeking the presence of Solomon to hear his wisdom that God hath put in his heart,

Read in context

  1. 21രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു.
  2. 22ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
  3. 23ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
  4. 24അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.
  5. 25ശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
Read all of 2 Chronicles 9

Cross references

Original words (Hebrew)

2 Chronicles 9:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.