Skip to content
ThuthiThuthiThuthi
2 Corinthians · chapter 1 · verse 22

2 Corinthians 1:22 in Malayalam

അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.

Avan namme mudrayittum aatmaavu enna achchaaram nammute hrudayangngalil tannumirikkunnu.

2 Corinthians 1:22 in English

King James Version (KJV)
Who hath also sealed us, and given the earnest of the Spirit in our hearts.
World English Bible (WEB)
who also sealed us and gave us the down payment of the Spirit in our hearts.
American Standard Version (ASV)
who also sealed us, and gave [us] the earnest of the Spirit in our hearts.
Bible in Basic English (BBE)
And it is he who has put his stamp on us, even the Spirit, as the sign in our hearts of the coming glory.
Darby Translation (DBY)
who also has sealed us, and given the earnest of the Spirit in our hearts.
Webster's Bible (WBS)
Who hath also sealed us, and given the earnest of the spirit in our hearts.
Young's Literal Translation (YLT)
who also sealed us, and gave the earnest of the Spirit in our hearts.

Read in context

  1. 20ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.
  2. 21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.
  3. 22അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
  4. 23എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.
  5. 24നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.
Read all of 2 Corinthians 1

Cross references

Original words (Greek)

2 Corinthians 1:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.