2 Kings · chapter 10 · verse 12
2 Kings 10:12 in Malayalam
പിന്നെ അവൻ പുറപ്പെട്ടു ശമര്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോൾ യോഹൂ
Pinne avan purappettu shamaryayil chennu vazhiyil itayanmaar romam katrikkunna veettinnarike ettiyappol yohoo
2 Kings 10:12 in English
- King James Version (KJV)
- And he arose and departed, and came to Samaria. [And] as he [was] at the shearing house in the way,
- World English Bible (WEB)
- He arose and departed, and went to Samaria. As he was at the shearing house of the shepherds on the way,
- American Standard Version (ASV)
- And he arose and departed, and went to Samaria. And as he was at the shearing-house of the shepherds in the way,
- Bible in Basic English (BBE)
- Then he got up and came to Samaria. And he was at the meeting-place of the keepers of sheep, by the way,
- Darby Translation (DBY)
- And he rose up and departed, and came to Samaria. And as he was at the shepherds' meeting-place on the way,
- Webster's Bible (WBS)
- And he arose and departed, and came to Samaria. [And] as he [was] at the shearing-house in the way,
- Young's Literal Translation (YLT)
- And he riseth, and cometh in and goeth to Samaria; he [is] at the shepherds' shearing-house in the way,
Read in context
- 10ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊൾവിൻ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നുവല്ലോ.
- 11അങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
- 12പിന്നെ അവൻ പുറപ്പെട്ടു ശമര്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോൾ യോഹൂ
- 13യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു.
- 14അപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽവെച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.