Skip to content
ThuthiThuthiThuthi
2 Kings · chapter 10 · verse 18

2 Kings 10:18 in Malayalam

പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.

Pinne yehoo sakalajanatteyum kootti avarotu: aahaab baaline alpame sevichchullu; yehoovo avane adhikam sevikkum.

2 Kings 10:18 in English

King James Version (KJV)
And Jehu gathered all the people together, and said unto them, Ahab served Baal a little; [but] Jehu shall serve him much.
World English Bible (WEB)
Jehu gathered all the people together, and said to them, “Ahab served Baal a little, but Jehu will serve him much.
American Standard Version (ASV)
And Jehu gathered all the people together, and said unto them, Ahab served Baal a little; but Jehu will serve him much.
Bible in Basic English (BBE)
Then Jehu got all the people together and said to them, Ahab was Baal's servant in a small way, but Jehu will be his servant on a great scale.
Darby Translation (DBY)
And Jehu gathered all the people together, and said to them, Ahab served Baal a little: Jehu will serve him much.
Webster's Bible (WBS)
And Jehu convened all the people, and said to them, Ahab served Baal a little; [but] Jehu shall serve him much.
Young's Literal Translation (YLT)
And Jehu gathereth the whole of the people, and saith unto them, 'Ahab served Baal a little — Jehu doth serve him much:

Read in context

  1. 16നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക എന്നു അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചുപോയി.
  2. 17ശമര്യയിൽ എത്തിയപ്പോൾ അവൻ ശമര്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
  3. 18പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
  4. 19ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുതു; ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
  5. 20ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘോഷിച്ചു.
Read all of 2 Kings 10

Cross references

Original words (Hebrew)

2 Kings 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.