2 Kings · chapter 10 · verse 2
2 Kings 10:2 in Malayalam
നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
Ningngalute yajamaanante putranmaarum rathangngalum kutirakalum urappulla pattanavum aayudhangngalum ningngalute kaivasham untallo.
2 Kings 10:2 in English
- King James Version (KJV)
- Now as soon as this letter cometh to you, seeing your master’s sons [are] with you, and [there are] with you chariots and horses, a fenced city also, and armour;
- World English Bible (WEB)
- “Now as soon as this letter comes to you, since your master’s sons are with you, and you have chariots and horses, a fortified city also, and armor,
- American Standard Version (ASV)
- And now as soon as this letter cometh to you, seeing your master’s sons are with you, and there are with you chariots and horses, a fortified city also, and armor;
- Bible in Basic English (BBE)
- Straight away, when you get this letter, seeing that your master's sons are with you, and that you have carriages and horses and a walled town and arms;
- Darby Translation (DBY)
- And now, when this letter comes to you, seeing your master's sons are with you, and there are with you chariots, and horses, and a fortified city, and armour,
- Webster's Bible (WBS)
- Now as soon as this letter cometh to you, seeing your master's sons [are] with you, and [there are] with you chariots and horses, a fortified city also, and armor;
- Young's Literal Translation (YLT)
- 'And now, at the coming in of this letter unto you, and with you [are] sons of your lord, and with you [are] the chariots and the horses, and a fenced city, and the armour,
Read in context
- 1ആഹാബിന്നു ശമര്യയിൽ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാർക്കും മൂപ്പന്മാർക്കും ആഹാബിന്റെ പുത്രപാലകന്മാർക്കും ശമര്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാൽ:
- 2നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
- 3ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്വിൻ.
- 4അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാർക്കും അവനോടു എതിർത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു.