Skip to content
ThuthiThuthiThuthi
2 Kings · chapter 11 · verse 13

2 Kings 11:13 in Malayalam

അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.

Athalyaa akampatikaluteyum janattinteyum aaravam kettu yahovayute aalayattil janattinte atukkal vannu.

2 Kings 11:13 in English

King James Version (KJV)
And when Athaliah heard the noise of the guard [and] of the people, she came to the people into the temple of the LORD.
World English Bible (WEB)
When Athaliah heard the noise of the guard and of the people, she came to the people into the LORD’s house;
American Standard Version (ASV)
And when Athaliah heard the noise of the guard [and of] the people, she came to the people into the house of Jehovah:
Bible in Basic English (BBE)
Now Athaliah, hearing the noise made by the people, came to the people in the house of the Lord;
Darby Translation (DBY)
And Athaliah heard the noise of the couriers [and] of the people; and she came to the people into the house of Jehovah.
Webster's Bible (WBS)
And when Athaliah heard the noise of the guard [and] of the people, she came to the people into the temple of the LORD.
Young's Literal Translation (YLT)
And Athaliah heareth the voice of the runners [and] of the people, and she cometh in unto the people, to the house of Jehovah,

Read in context

  1. 11അകമ്പടികൾ ഒക്കെയും കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
  2. 12അവൻ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.
  3. 13അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
  4. 14ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
  5. 15അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
Read all of 2 Kings 11

Cross references

Original words (Hebrew)

2 Kings 11:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.