2 Kings · chapter 13 · verse 16
2 Kings 13:16 in Malayalam
അപ്പോൾ അവൻ യിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേൽവെക്ക എന്നു പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
Appol avan yisraayelraajaavinotu ninte kai villinmelvekka ennu paranynyu. Avan kaivechchappol eleeshaa tante kai raajaavinte kaimel vechchu.
2 Kings 13:16 in English
- King James Version (KJV)
- And he said to the king of Israel, Put thine hand upon the bow. And he put his hand [upon it:] and Elisha put his hands upon the king’s hands.
- World English Bible (WEB)
- He said to the king of Israel, “Put your hand on the bow;” and he put his hand on it. Elisha laid his hands on the king’s hands.
- American Standard Version (ASV)
- And he said to the king of Israel, Put thy hand upon the bow; and he put his hand [upon it]. And Elisha laid his hands upon the king’s hands.
- Bible in Basic English (BBE)
- And he said to the king of Israel, Put your hand on the bow: and he put his hand on it; and Elisha put his hands on the king's hands.
- Darby Translation (DBY)
- And he said to the king of Israel, Put thy hand upon the bow. And he put his hand [upon it]; and Elisha put his hands upon the king's hands,
- Webster's Bible (WBS)
- And he said to the king of Israel, Put thy hand upon the bow. And he put his hand [upon it] : and Elisha put his hands upon the king's hands.
- Young's Literal Translation (YLT)
- And he saith to the king of Israel, 'Place thy hand on the bow;' and he placeth his hand, and Elisha putteth his hands on the hands of the king,
Read in context
- 14ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
- 15എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
- 16അപ്പോൾ അവൻ യിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേൽവെക്ക എന്നു പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
- 17കിഴക്കെ കിളിവാതിൽ തുറക്ക എന്നു അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവൻ: അതു യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
- 18അമ്പു എടുക്ക എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്നു അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.
Cross references
- 2 Kings 4:34 2 രാജാക്കന്മാർ 4:34പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
- Genesis 49:24 ഉല്പത്തി 49:24അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നേ.
- Psalm 144:1 സങ്കീർത്തനങ്ങൾ 144:1ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
Original words (Hebrew)
- said · H559אָמַר ʼâmar
- king · H4428מֶלֶךְ melek
- Israel · H3478יִשְׂרָאֵל Yisrâʼêl
- Put · H7392רָכַב râkab
- hand · H3027יָד yâd
- bow · H7198קֶשֶׁת qesheth
- put · H7392רָכַב râkab
- hand · H3027יָד yâd
- Elisha · H477אֱלִישָׁע ʼĔlîyshâʻ
- put · H7760שׂוּם sûwm
- hands · H3027יָד yâd
- king’s · H4428מֶלֶךְ melek
- hands · H3027יָד yâd