2 Kings · chapter 15 · verse 22
2 Kings 15:22 in Malayalam
മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
Menahem tante pitaakkanmaareppole nidrapraapichchu; avante makanaaya pekkahyaavu avannu pakaram raajaavaayi.
2 Kings 15:22 in English
- King James Version (KJV)
- And Menahem slept with his fathers; and Pekahiah his son reigned in his stead.
- World English Bible (WEB)
- Menahem slept with his fathers, and Pekahiah his son reigned in his place.
- American Standard Version (ASV)
- And Menahem slept with his fathers; and Pekahiah his son reigned in his stead.
- Bible in Basic English (BBE)
- And Menahem went to rest with his fathers; and Pekahiah his son became king in his place.
- Darby Translation (DBY)
- And Menahem slept with his fathers; and Pekahiah his son reigned in his stead.
- Webster's Bible (WBS)
- And Menahem slept with his fathers; and Pekahiah his son reigned in his stead.
- Young's Literal Translation (YLT)
- And Menahem lieth with his fathers, and reign doth Pekahiah his son in his stead.
Read in context
- 20അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
- 21മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
- 22മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
- 23യെഹൂദാരാജാവായ അസര്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്യയിൽ രണ്ടു സംവത്സരം വാണു.
- 24അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.