Skip to content
ThuthiThuthiThuthi
2 Kings · chapter 15 · verse 3

2 Kings 15:3 in Malayalam

അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.

Avan tante appanaaya amasyaavu cheytatupole okkeyum yahovekku prasaadamaayullatu cheytu.

2 Kings 15:3 in English

King James Version (KJV)
And he did [that which was] right in the sight of the LORD, according to all that his father Amaziah had done;
World English Bible (WEB)
He did that which was right in the LORD’s eyes, according to all that his father Amaziah had done.
American Standard Version (ASV)
And he did that which was right in the eyes of Jehovah, according to all that his father Amaziah had done.
Bible in Basic English (BBE)
And he did what was right in the eyes of the Lord, as his father Amaziah had done.
Darby Translation (DBY)
And he did what was right in the sight of Jehovah, according to all that his father Amaziah had done.
Webster's Bible (WBS)
And he did [that which was] right in the sight of the LORD, according to all that his father Amaziah had done;
Young's Literal Translation (YLT)
and he doth that which [is] right in the eyes of Jehovah, according to all that Amaziah his father did,

Read in context

  1. 1യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവു രാജാവായി.
  2. 2അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ.
  3. 3അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
  4. 4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
  5. 5എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാർത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
Read all of 2 Kings 15

Cross references

Original words (Hebrew)

2 Kings 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.