Skip to content
ThuthiThuthiThuthi
2 Kings · chapter 16 · verse 18

2 Kings 16:18 in Malayalam

ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്‌വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.

Aalayattingkal untaakkiyirunna shabbatt taazhvaaravum raajaavinnu praveshippaanulla puratte natayum ashshoottaajaavine vichaarichchu yahovayute aalayattingkalninnu maattikkalanynyu.

2 Kings 16:18 in English

King James Version (KJV)
And the covert for the sabbath that they had built in the house, and the king’s entry without, turned he from the house of the LORD for the king of Assyria.
World English Bible (WEB)
He removed the covered way for the Sabbath that they had built in the house, and the king’s outer entrance to the LORD’s house, because of the king of Assyria.
American Standard Version (ASV)
And the covered way for the sabbath that they had built in the house, and the king’s entry without, turned he unto the house of Jehovah, because of the king of Assyria.
Bible in Basic English (BBE)
***the house of the Lord, because of the king of Assyria.
Darby Translation (DBY)
And the covered way of the sabbath that they had built in the house, and the king's entry outside, he turned from the house of Jehovah on account of the king of Assyria.
Webster's Bible (WBS)
And the covert for the sabbath that they had built in the house, and the king's entry without, he turned from the house of the LORD for the king of Assyria.
Young's Literal Translation (YLT)
And the covered place for the sabbath that they built in the house, and the entrance of the king without, he turned [from] the house of Jehovah, because of the king of Asshur.

Read in context

  1. 16ആഹാസ്‌ രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതൻ ചെയ്തു.
  2. 17ആഹാസ്‌ രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.
  3. 18ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്‌വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
  4. 19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  5. 20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.
Read all of 2 Kings 16

Cross references

Original words (Hebrew)

2 Kings 16:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.