Skip to content
ThuthiThuthiThuthi
2 Kings · chapter 17 · verse 2

2 Kings 17:2 in Malayalam

അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.

Avan yahovekku anishtamaayullatu cheytu; tanikku mumpulla yisraayelraajaakkanmaareppole allataanum.

2 Kings 17:2 in English

King James Version (KJV)
And he did [that which was] evil in the sight of the LORD, but not as the kings of Israel that were before him.
World English Bible (WEB)
He did that which was evil in the LORD’s sight, yet not as the kings of Israel who were before him.
American Standard Version (ASV)
And he did that which was evil in the sight of Jehovah, yet not as the kings of Israel that were before him.
Bible in Basic English (BBE)
He did evil in the eyes of the Lord, though not like the kings of Israel before him.
Darby Translation (DBY)
And he did evil in the sight of Jehovah, but not as the kings of Israel that had been before him.
Webster's Bible (WBS)
And he did [that which was] evil in the sight of the LORD, but not as the kings of Israel that were before him.
Young's Literal Translation (YLT)
and he doth the evil thing in the eyes of Jehovah, only, not as the kings of Israel who were before him;

Read in context

  1. 1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്യയിൽ ഒമ്പതു സംവത്സരം വാണു.
  2. 2അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.
  3. 3അവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ പുറപ്പെട്ടുവന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീർന്നു കപ്പം കൊടുത്തുവന്നു.
  4. 4എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർ രാജാവു അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിൽ ആക്കി.
Read all of 2 Kings 17

Cross references

Original words (Hebrew)

2 Kings 17:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.