Skip to content
ThuthiThuthiThuthi
2 Kings · chapter 17 · verse 33

2 Kings 17:33 in Malayalam

അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ വിട്ടു പുറപ്പെട്ടുപോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.

Angngane avar yahovaye bhajikkayum tangngal vittu purappettuponna jaatikalute maryaadaprakaaram svantadevanmaare sevikkayum cheytuponnu.

2 Kings 17:33 in English

King James Version (KJV)
They feared the LORD, and served their own gods, after the manner of the nations whom they carried away from thence.
World English Bible (WEB)
They feared the LORD, and also served their own gods, after the ways of the nations from among whom they had been carried away.
American Standard Version (ASV)
They feared Jehovah, and served their own gods, after the manner of the nations from among whom they had been carried away.
Bible in Basic English (BBE)
They gave worship to the Lord, but they gave honour to their gods like the nations did from whom they had been taken as prisoners.
Darby Translation (DBY)
They feared Jehovah, and served their own gods after the manner of the nations, whence they had been carried away.
Webster's Bible (WBS)
They feared the LORD, and served their own gods, after the manner of the nations whom they carried away from thence.
Young's Literal Translation (YLT)
Jehovah they are fearing, and their gods they are serving, according to the custom of the nations whence they removed them.

Read in context

  1. 31അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
  2. 32അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗംകഴിക്കയും ചെയ്യും.
  3. 33അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ വിട്ടു പുറപ്പെട്ടുപോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
  4. 34ഇന്നുവരെയും അവർ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാർഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേർവിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
  5. 35യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്കു യാഗം കഴിക്കയും ചെയ്യാതെ
Read all of 2 Kings 17

Cross references

Original words (Hebrew)

2 Kings 17:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.