Skip to content
ThuthiThuthiThuthi
2 Kings · chapter 18 · verse 8

2 Kings 18:8 in Malayalam

അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

Avan phelistyare gassayolam tolpichchu; kaavalkkaarute gopurammutal urappulla pattananvareyulla atinte pradeshatte shoonyamaakkikkalanynyu.

2 Kings 18:8 in English

King James Version (KJV)
He smote the Philistines, [even] unto Gaza, and the borders thereof, from the tower of the watchmen to the fenced city.
World English Bible (WEB)
He struck the Philistines to Gaza and its borders, from the tower of the watchmen to the fortified city.
American Standard Version (ASV)
He smote the Philistines unto Gaza and the borders thereof, from the tower of the watchmen to the fortified city.
Bible in Basic English (BBE)
He overcame the Philistines as far as Gaza and its limits, from the tower of the watchman to the walled town.
Darby Translation (DBY)
He smote the Philistines unto Gazah and its borders, from the watchmen's tower to the fortified city.
Webster's Bible (WBS)
He smote the Philistines, [even] to Gaza, and its borders, from the tower of the watchmen to the fortified city.
Young's Literal Translation (YLT)
he hath smitten the Philistines unto Gaza, and its borders, from a tower of watchers unto the fenced city.

Read in context

  1. 6അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
  2. 7യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്‌വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.
  3. 8അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
  4. 9യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമര്യയുടെ നേരെ പുറപ്പെട്ടുവന്നു അതിനെ നിരോധിച്ചു.
  5. 10മൂന്നു സംവത്സരം കഴിഞ്ഞശേഷം അവർ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമര്യ പിടിക്കപ്പെട്ടു.
Read all of 2 Kings 18

Cross references

Original words (Hebrew)

2 Kings 18:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.