2 Kings · chapter 2 · verse 18
2 Kings 2:18 in Malayalam
അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
Avan yereehovil paarttirunnatukontu avar avante atukkal matangngivannu; avan avarotu: pokarutu ennu nyaan ningngalotu paranynyillayo ennu paranynyu.
2 Kings 2:18 in English
- King James Version (KJV)
- And when they came again to him, (for he tarried at Jericho,) he said unto them, Did I not say unto you, Go not?
- World English Bible (WEB)
- They came back to him while he stayed at Jericho; and he said to them, “Didn’t I tell you, ‘Don’t go’?”
- American Standard Version (ASV)
- And they came back to him, while he tarried at Jericho; and he said unto them, Did I not say unto you, Go not?
- Bible in Basic English (BBE)
- And they came back to him, while he was still at Jericho; and he said to them, Did I not say to you, Go not?
- Darby Translation (DBY)
- And they came again to him (now he was staying at Jericho); and he said to them, Did I not say to you, Go not?
- Webster's Bible (WBS)
- And when they came again to him, (for he tarried at Jericho,) he said to them, Did I not say to you, Go not?
- Young's Literal Translation (YLT)
- and they turn back unto him — and he is abiding in Jericho — and he saith unto them, 'Did I not say unto you, Do not go?'
Read in context
- 16അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്‌വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
- 17അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
- 18അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
- 19അനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു.
- 20അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.