Skip to content
ThuthiThuthiThuthi
2 Kings · chapter 21 · verse 4

2 Kings 21:4 in Malayalam

യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.

Yerooshalemil nyaan ente naamam sthaapikkumennu yahova kalpichchirunna yahovayute aalayattilum avan balipeethangngal panitu.

2 Kings 21:4 in English

King James Version (KJV)
And he built altars in the house of the LORD, of which the LORD said, In Jerusalem will I put my name.
World English Bible (WEB)
He built altars in the LORD’s house, of which the LORD said, “I will put my name in Jerusalem.”
American Standard Version (ASV)
And he built altars in the house of Jehovah, whereof Jehovah said, In Jerusalem will I put my name.
Bible in Basic English (BBE)
And he put up altars in the house of the Lord, of which the Lord had said, In Jerusalem will I put my name.
Darby Translation (DBY)
And he built altars in the house of Jehovah, of which Jehovah had said, In Jerusalem will I put my name.
Webster's Bible (WBS)
And he built altars in the house of the LORD, of which the LORD said, In Jerusalem will I put my name.
Young's Literal Translation (YLT)
And he hath built altars in the house of Jehovah, of which Jehovah said, 'In Jerusalem I put My name.'

Read in context

  1. 2എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
  2. 3തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
  3. 4യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
  4. 5യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;
  5. 6അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.
Read all of 2 Kings 21

Cross references

Original words (Hebrew)

2 Kings 21:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.