Skip to content
ThuthiThuthiThuthi
2 Kings · chapter 25 · verse 20

2 Kings 25:20 in Malayalam

ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.

Ivare akampatinaayakanaaya neboosaradaan pitichchu riblayil baabelraajaavinte atukkal kontuchennu.

2 Kings 25:20 in English

King James Version (KJV)
And Nebuzar-adan captain of the guard took these, and brought them to the king of Babylon to Riblah:
World English Bible (WEB)
Nebuzaradan the captain of the guard took them, and brought them to the king of Babylon to Riblah.
American Standard Version (ASV)
And Nebuzaradan the captain of the guard took them, and brought them to the king of Babylon to Riblah.
Bible in Basic English (BBE)
These Nebuzaradan, the captain of the armed men, took with him to the king of Babylon at Riblah.
Darby Translation (DBY)
And Nebuzar-adan the captain of the body-guard took them and brought them to the king of Babylon to Riblah;
Webster's Bible (WBS)
And Nebuzar-adan captain of the guard took these, and brought them to the king of Babylon to Riblah:
Young's Literal Translation (YLT)
and Nebuzaradan chief of the executioners taketh them, and causeth them to go unto the king of Babylon, to Libnah,

Read in context

  1. 18അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
  2. 19നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
  3. 20ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
  4. 21ബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പോകേണ്ടിവന്നു.
  5. 22ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
Read all of 2 Kings 25

Cross references

Original words (Hebrew)

2 Kings 25:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.