Skip to content
ThuthiThuthiThuthi
2 Kings · chapter 25 · verse 6

2 Kings 25:6 in Malayalam

അവർ രാജാവിനെ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന്നു വിധി കല്പിച്ചു.

Avar raajaavine pitichchu riblayil baabelraajaavinte atukkal kontuchennu; avar avannu vidhi kalpichchu.

2 Kings 25:6 in English

King James Version (KJV)
So they took the king, and brought him up to the king of Babylon to Riblah; and they gave judgment upon him.
World English Bible (WEB)
Then they captured the king and carried him up to the king of Babylon to Riblah; and they passed judgment on him.
American Standard Version (ASV)
Then they took the king, and carried him up unto the king of Babylon to Riblah; and they gave judgment upon him.
Bible in Basic English (BBE)
And they made the king a prisoner and took him up to the king of Babylon at Riblah to be judged.
Darby Translation (DBY)
And they took the king, and brought him up to the king of Babylon unto Riblah; and they pronounced judgment upon him,
Webster's Bible (WBS)
So they took the king, and brought him to the king of Babylon to Riblah; and they gave judgment upon him.
Young's Literal Translation (YLT)
and they seize the king, and bring him up unto the king of Babylon, to Riblah, and they speak with him — judgment.

Read in context

  1. 4അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
  2. 5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു യെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
  3. 6അവർ രാജാവിനെ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന്നു വിധി കല്പിച്ചു.
  4. 7അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാങ്കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
  5. 8അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു.
Read all of 2 Kings 25

Cross references

Original words (Hebrew)

2 Kings 25:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.