Skip to content
ThuthiThuthiThuthi
2 Kings · chapter 3 · verse 5

2 Kings 3:5 in Malayalam

എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.

Ennaal aahaab marichchashesham movaab raajaavu yisraayelraajaavinotu matsarichchu.

2 Kings 3:5 in English

King James Version (KJV)
But it came to pass, when Ahab was dead, that the king of Moab rebelled against the king of Israel.
World English Bible (WEB)
But when Ahab was dead, the king of Moab rebelled against the king of Israel.
American Standard Version (ASV)
But it came to pass, when Ahab was dead, that the king of Moab rebelled against the king of Israel.
Bible in Basic English (BBE)
But when Ahab was dead, the king of Moab got free from the authority of the king of Israel.
Darby Translation (DBY)
And it came to pass when Ahab was dead, that the king of Moab rebelled against the king of Israel.
Webster's Bible (WBS)
But it came to pass, when Ahab was dead, that the king of Moab rebelled against the king of Israel.
Young's Literal Translation (YLT)
and it cometh to pass at the death of Ahab, that the king of Moab transgresseth against the king of Israel.

Read in context

  1. 3എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.
  2. 4മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
  3. 5എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.
  4. 6ആ കാലത്തു യെഹോരാംരാജാവു ശമര്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
  5. 7പിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
Read all of 2 Kings 3

Cross references

Original words (Hebrew)

2 Kings 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.