Skip to content
ThuthiThuthiThuthi
2 Kings · chapter 9 · verse 23

2 Kings 9:23 in Malayalam

അപ്പോൾ യോരാം രഥം തിരിച്ചു ഓടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.

Appol yoraam ratham tirichchu otichchukontu ahasyaavotu: ahasyaave, itu droham ennu paranynyu.

2 Kings 9:23 in English

King James Version (KJV)
And Joram turned his hands, and fled, and said to Ahaziah, [There is] treachery, O Ahaziah.
World English Bible (WEB)
Joram turned his hands and fled, and said to Ahaziah, “This is treason, Ahaziah!”
American Standard Version (ASV)
And Joram turned his hands, and fled, and said to Ahaziah, There is treachery, O Ahaziah.
Bible in Basic English (BBE)
Then Joram, turning his horses in flight, said to Ahaziah, Broken faith, O Ahaziah!
Darby Translation (DBY)
Then Joram turned his hand, and fled, and said to Ahaziah, Treachery, Ahaziah!
Webster's Bible (WBS)
And Joram turned his hands, and fled, and said to Ahaziah, [There is] treachery, O Ahaziah.
Young's Literal Translation (YLT)
And Jehoram turneth his hands, and fleeth, and saith unto Ahaziah, 'Deceit, O Ahaziah!'

Read in context

  1. 21ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.
  2. 22യേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
  3. 23അപ്പോൾ യോരാം രഥം തിരിച്ചു ഓടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
  4. 24യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
  5. 25യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:
Read all of 2 Kings 9

Cross references

Original words (Hebrew)

2 Kings 9:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.