2 Samuel · chapter 12 · verse 19
2 Samuel 12:19 in Malayalam
ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു.
Bhrutyanmaar tammil mantrikkunnatu kantappol kunynyu marichchupoyi ennu daaveed grahichchu, tante bhrutyanmaarotu: kunynyu marichchupoyo ennu chodichchu; marichchupoyi ennu avar paranynyu.
2 Samuel 12:19 in English
- King James Version (KJV)
- But when David saw that his servants whispered, David perceived that the child was dead: therefore David said unto his servants, Is the child dead? And they said, He is dead.
- World English Bible (WEB)
- But when David saw that his servants were whispering together, David perceived that the child was dead; and David said to his servants, “Is the child dead?” They said, “He is dead.”
- American Standard Version (ASV)
- But when David saw that his servants were whispering together, David perceived that the child was dead; and David said unto his servants, Is the child dead? And they said, He is dead.
- Bible in Basic English (BBE)
- But when David saw that his servants were talking together quietly, he was certain that the child was dead: and he said to his servants, Is the child dead? and they said, He is.
- Darby Translation (DBY)
- But David saw that his servants whispered, and David perceived that the child was dead; and David said to his servants, Is the child dead? And they said, He is dead.
- Webster's Bible (WBS)
- But when David saw that his servants whispered, David perceived that the child was dead: therefore David said to his servants, Is the child dead? And they said, He is dead.
- Young's Literal Translation (YLT)
- And David seeth that his servants are whispering, and David understandeth that the lad is dead, and David saith unto his servants, 'Is the lad dead?' and they say, 'Dead.'
Read in context
- 17അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
- 18എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കു തന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു.
- 19ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു.
- 20ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽ വെച്ചു അവൻ ഭക്ഷിച്ചു.
- 21അവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
Original words (Hebrew)
- David · H1732דָּוִד Dâvid
- saw · H7200רָאָה râʼâh
- servants · H5650עֶבֶד ʻebed
- whispered · H3907לָחַשׁ lâchash
- David · H1732דָּוִד Dâvid
- perceived · H995בִּין bîyn
- child · H3206יֶלֶד yeled
- dead · H4191מוּת mûwth
- David · H1732דָּוִד Dâvid
- said · H559אָמַר ʼâmar
- servants · H5650עֶבֶד ʻebed
- child · H3206יֶלֶד yeled
- dead · H4191מוּת mûwth
- said · H559אָמַר ʼâmar
- dead · H4191מוּת mûwth