Skip to content
ThuthiThuthiThuthi
2 Samuel · chapter 12 · verse 2

2 Samuel 12:2 in Malayalam

ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.

Dhanavaannu aatumaatukal anavadhi untaayirunnu.

2 Samuel 12:2 in English

King James Version (KJV)
The rich [man] had exceeding many flocks and herds:
World English Bible (WEB)
The rich man had very many flocks and herds,
American Standard Version (ASV)
The rich man had exceeding many flocks and herds;
Bible in Basic English (BBE)
The man of wealth had great numbers of flocks and herds;
Darby Translation (DBY)
The rich had very many flocks and herds;
Webster's Bible (WBS)
The rich [man] had very numerous flocks and herds:
Young's Literal Translation (YLT)
The rich hath flocks and herds very many;

Read in context

  1. 1അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
  2. 2ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
  3. 3ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
  4. 4ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.
Read all of 2 Samuel 12

Cross references

Original words (Hebrew)

2 Samuel 12:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.