Skip to content
ThuthiThuthiThuthi
2 Samuel · chapter 14 · verse 10

2 Samuel 14:10 in Malayalam

അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.

Atinnu raajaavu: ninnotu vallatum parayunnavane ente atukkal kontuvarika; avan pinne ninne totukayilla ennu paranynyu.

2 Samuel 14:10 in English

King James Version (KJV)
And the king said, Whosoever saith [ought] unto thee, bring him to me, and he shall not touch thee any more.
World English Bible (WEB)
The king said, “Whoever says anything to you, bring him to me, and he will not bother you any more.”
American Standard Version (ASV)
And the king said, Whosoever saith aught unto thee, bring him to me, and he shall not touch thee any more.
Bible in Basic English (BBE)
And the king said, If anyone says anything to you, make him come to me, and he will do you no more damage.
Darby Translation (DBY)
And the king said, Whoever speaks to thee, bring him to me, and he shall not touch thee any more.
Webster's Bible (WBS)
And the king said, Whoever saith [aught] to thee, bring him to me, and he shall not touch thee any more.
Young's Literal Translation (YLT)
And the king saith, 'He who speaketh [aught] unto thee, and thou hast brought him unto me, then he doth not add any more to come against thee.'

Read in context

  1. 8രാജാവു സ്ത്രീയോടു: നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാര്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.
  2. 9ആ തെക്കോവക്കാരത്തി രാജാവിനോടു: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.
  3. 10അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
  4. 11രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഓർക്കേണമേ എന്നു അവൾ പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ മകന്റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
  5. 12അപ്പോൾ ആ സ്ത്രീ: യജമാനനായ രാജാവിനോടു അടിയൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവൻ പറഞ്ഞു.
Read all of 2 Samuel 14

Original words (Hebrew)

2 Samuel 14:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.