Skip to content
ThuthiThuthiThuthi
2 Samuel · chapter 14 · verse 27

2 Samuel 14:27 in Malayalam

അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.

Abshaalominnu moonnu putranmaarum taamaar ennu perulla oru makalum janichchirunnu; aval sa౗ndaryamulla stree aayirunnu.

2 Samuel 14:27 in English

King James Version (KJV)
And unto Absalom there were born three sons, and one daughter, whose name [was] Tamar: she was a woman of a fair countenance.
World English Bible (WEB)
Three sons were born to Absalom, and one daughter, whose name was Tamar. She was a woman with a beautiful face.
American Standard Version (ASV)
And unto Absalom there were born three sons, and one daughter, whose name was Tamar: she was a woman of a fair countenance.
Bible in Basic English (BBE)
And Absalom was the father of three sons and of one daughter named Tamar, who was very beautiful.
Darby Translation (DBY)
And to Absalom there were born three sons, and one daughter, whose name was Tamar: she was a woman of a beautiful countenance.
Webster's Bible (WBS)
And to Absalom there were born three sons, and one daughter, whose name [was] Tamar: she was a woman of a fair countenance.
Young's Literal Translation (YLT)
And there are born to Absalom three sons, and one daughter, and her name [is] Tamar; she was a woman of a fair appearance.

Read in context

  1. 25എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
  2. 26അവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെൽ കാണും.
  3. 27അബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൗന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
  4. 28രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു.
  5. 29ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന്നു അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
Read all of 2 Samuel 14

Cross references

Original words (Hebrew)

2 Samuel 14:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.