Skip to content
ThuthiThuthiThuthi
2 Samuel · chapter 14 · verse 3

2 Samuel 14:3 in Malayalam

രാജാവിന്റെ അടുക്കൽ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവൾക്കു ഉപദേശിച്ചുകൊടുത്തു.

Raajaavinte atukkal chennu avanotu inninnaprakaaram sansaarikkenam ennu paranynyu; yovaab vaachakam avalkku upadeshichchukotuttu.

2 Samuel 14:3 in English

King James Version (KJV)
And come to the king, and speak on this manner unto him. So Joab put the words in her mouth.
World English Bible (WEB)
Go in to the king and speak like this to him.” So Joab put the words in her mouth.
American Standard Version (ASV)
and go in to the king, and speak on this manner unto him. So Joab put the words in her mouth.
Bible in Basic English (BBE)
And come to the king and say these words to him. So Joab gave her words to say.
Darby Translation (DBY)
and come to the king, and speak after this manner to him. And Joab put the words into her mouth.
Webster's Bible (WBS)
And come to the king, and speak in this manner to him. So Joab put the words in her mouth.
Young's Literal Translation (YLT)
and thou hast gone unto the king, and spoken unto him, according to this word;' and Joab putteth the words into her mouth.

Read in context

  1. 1രാജാവിന്റെ മനസ്സു അബ്ശാലോമിന്റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോൾ തെക്കോവയിലേക്കു ആളയച്ചു
  2. 2അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടു: മരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും
  3. 3രാജാവിന്റെ അടുക്കൽ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവൾക്കു ഉപദേശിച്ചുകൊടുത്തു.
  4. 4ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
  5. 5രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവു മരിച്ചുപോയി.
Read all of 2 Samuel 14

Cross references

Original words (Hebrew)

2 Samuel 14:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.