2 Samuel · chapter 17 · verse 24
2 Samuel 17:24 in Malayalam
പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നു.
Pinne daaveed mahanayeemil etti. Abshaalomum kooteyulla yisraayeljanamokkeyum yorddaan katannu.
2 Samuel 17:24 in English
- King James Version (KJV)
- Then David came to Mahanaim. And Absalom passed over Jordan, he and all the men of Israel with him.
- World English Bible (WEB)
- Then David came to Mahanaim. Absalom passed over the Jordan, he and all the men of Israel with him.
- American Standard Version (ASV)
- Then David came to Mahanaim. And Absalom passed over the Jordan, he and all the men of Israel with him.
- Bible in Basic English (BBE)
- And David came to Mahanaim. And Absalom, with all the men of Israel, went over Jordan.
- Darby Translation (DBY)
- And David came to Mahanaim. And Absalom passed over the Jordan, he and all the men of Israel with him.
- Webster's Bible (WBS)
- Then David came to Mahanaim. And Absalom passed over Jordan, he and all the men of Israel with him.
- Young's Literal Translation (YLT)
- And David came to Mahanaim, and Absalom passed over the Jordan, he and all the men of Israel with him;
Read in context
- 22ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോർദ്ദാൻ കടന്നു; നേരം വെളുക്കുമ്പോഴെക്കു യോർദ്ദാൻ കടക്കാതെ ഒരുത്തൻപോലും ശേഷിച്ചില്ല.
- 23എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടിഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
- 24പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നു.
- 25അബ്ശാലോം യോവാബിന്നു പകരം അമാസയെ സേനാധിപതി ആക്കി; അമാസയോ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യൻ ചെന്നിട്ടു ഉണ്ടായ മകൻ.
- 26എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്തു പാളയമിറങ്ങി.
Cross references
- Genesis 32:2 ഉല്പത്തി 32:2യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.
- 2 Samuel 2:8 2 ശമൂവേൽ 2:8എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
- Joshua 13:26 യോശുവ 13:26ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;