Skip to content
ThuthiThuthiThuthi
2 Samuel · chapter 17 · verse 28

2 Samuel 17:28 in Malayalam

കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു,

Kitakkakalum kinnangngalum manpaatrangngalum daaveedinnum kooteyulla janattinnum bhakshippaan kotampu, yavam, maavu, malar, amarakka, payar, parippu,

2 Samuel 17:28 in English

King James Version (KJV)
Brought beds, and basons, and earthen vessels, and wheat, and barley, and flour, and parched [corn], and beans, and lentiles, and parched [pulse],
World English Bible (WEB)
brought beds, basins, earthen vessels, wheat, barley, meal, parched grain, beans, lentils, roasted grain,
American Standard Version (ASV)
brought beds, and basins, and earthen vessels, and wheat, and barley, and meal, and parched [grain], and beans, and lentils, and parched [pulse],
Bible in Basic English (BBE)
Came with beds and basins and pots, and grain and meal, and all sorts of dry foods,
Darby Translation (DBY)
brought beds, and basons, and earthen vessels, and wheat, and barley, and flour, and parched [corn], and beans, and lentils, and parched [pulse],
Webster's Bible (WBS)
Brought beds, and basins, and earthen vessels, and wheat, and barley, and flour, and parched [corn] , and beans, and lentils, and parched [pulse] ,
Young's Literal Translation (YLT)
couch, and basin, and earthen vessel, and wheat, and barley, and flour, and roasted [corn], and beans, and lentiles, and roasted [pulse],

Read in context

  1. 26എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‌ദേശത്തു പാളയമിറങ്ങി.
  2. 27ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്നു നാഹാശിന്റെ മകൻ ശോബി, ലോ-ദെബാരിൽനിന്നു അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്നു ഗിലെയാദ്യൻ ബർസില്ലായി എന്നിവർ
  3. 28കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിന്നും കൂടെയുള്ള ജനത്തിന്നും ഭക്ഷിപ്പാൻ കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു,
  4. 29തേൻ, വെണ്ണ, ആടു, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്നു അവർ പറഞ്ഞു.
Read all of 2 Samuel 17

Cross references

Original words (Hebrew)

2 Samuel 17:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.