Skip to content
ThuthiThuthiThuthi
2 Samuel · chapter 19 · verse 14

2 Samuel 19:14 in Malayalam

ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.

Ingngane avan sakala yehoodaapurushanmaaruteyum hrudayam onnupole aakarshichchu. Aakayaal avar: neeyum ninte sakalabhrutyanmaarum matangngivaruvin ennu raajaavinte atukkal paranynyayachchu.

2 Samuel 19:14 in English

King James Version (KJV)
And he bowed the heart of all the men of Judah, even as [the heart of] one man; so that they sent [this word] unto the king, Return thou, and all thy servants.
World English Bible (WEB)
He bowed the heart of all the men of Judah, even as one man, so that they sent to the king, saying, “Return, you and all your servants.”
American Standard Version (ASV)
And he bowed the heart of all the men of Judah, even as [the heart of] one man; so that they sent unto the king, [saying], Return thou, and all thy servants.
Bible in Basic English (BBE)
And the hearts of the men of Judah were moved like one man; so that they sent to the king, saying, Come back, with all your servants.
Darby Translation (DBY)
And he bowed the heart of all the men of Judah as of one man; and they sent to the king, Return, thou and all thy servants.
Webster's Bible (WBS)
And he bowed the heart of all the men of Judah, even as [the heart of] one man; so that they sent [this word] to the king, Return thou, and all thy servants.
Young's Literal Translation (YLT)
And he inclineth the heart of all the men of Judah as one man, and they send unto the king, 'Turn back, thou, and all thy servants.'

Read in context

  1. 12നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പരായി നില്ക്കുന്നതു എന്തു?
  2. 13നിങ്ങൾ അമാസയോടു: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ.
  3. 14ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.
  4. 15അങ്ങനെ രാജാവു മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റു യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
  5. 16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ്‌ രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.
Read all of 2 Samuel 19

Cross references

Original words (Hebrew)

2 Samuel 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.