Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 30

2 Samuel 22:30 in Malayalam

നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.

Ninnaal nyaan patakkoottattinte nere paanynyuchellum; ente daivattaal nyaan matil chaatikkatakkum.

2 Samuel 22:30 in English

King James Version (KJV)
For by thee I have run through a troop: by my God have I leaped over a wall.
World English Bible (WEB)
For by you, I run against a troop. By my God, I leap over a wall.
American Standard Version (ASV)
For by thee I run upon a troop; By my God do I leap over a wall.
Bible in Basic English (BBE)
By your help I have made a way through the wall which was shutting me in: by the help of my God I have gone over a wall.
Darby Translation (DBY)
For by thee I have run through a troop; By my God have I leaped over a wall.
Webster's Bible (WBS)
For by thee I have run through a troop: by my God have I leaped over a wall.
Young's Literal Translation (YLT)
For by Thee I run — a troop, By my God I leap a wall.

Read in context

  1. 28എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.
  2. 29യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
  3. 30നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
  4. 31ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.
  5. 32യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.