Skip to content
ThuthiThuthiThuthi
2 Samuel · chapter 23 · verse 2

2 Samuel 23:2 in Malayalam

യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.

Yahovayute aatmaavu ennil sansaarikkunnu; avante vachanam ente naavinmel irikkunnu.

2 Samuel 23:2 in English

King James Version (KJV)
The Spirit of the LORD spake by me, and his word [was] in my tongue.
World English Bible (WEB)
“The LORD’s Spirit spoke by me. His word was on my tongue.
American Standard Version (ASV)
The Spirit of Jehovah spake by me, And his word was upon my tongue.
Bible in Basic English (BBE)
The spirit of the Lord had voice through me, his word was on my tongue.
Darby Translation (DBY)
The Spirit of Jehovah spoke by me, And his word was on my tongue.
Webster's Bible (WBS)
The Spirit of the LORD spoke by me, and his word [was] on my tongue.
Young's Literal Translation (YLT)
The Spirit of Jehovah hath spoken by me, And His word [is] on my tongue.

Read in context

  1. 1ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ.
  2. 2യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
  3. 3യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
  4. 4ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
Read all of 2 Samuel 23

Cross references

Original words (Hebrew)

2 Samuel 23:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.