Skip to content
ThuthiThuthiThuthi
2 Samuel · chapter 24 · verse 22

2 Samuel 24:22 in Malayalam

അരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.

Aravnaa daaveedinotu: yajamaananaaya raajaavinnu bodhichchatu etuttu yaagam kazhichchaalum; homayaagattinnu kaalakalum virakinnu metivantikalum kaalakkoppukalum itaa.

2 Samuel 24:22 in English

King James Version (KJV)
And Araunah said unto David, Let my lord the king take and offer up what [seemeth] good unto him: behold, [here be] oxen for burnt sacrifice, and threshing instruments and [other] instruments of the oxen for wood.
World English Bible (WEB)
Araunah said to David, “Let my lord the king take and offer up what seems good to him. Behold, the cattle for the burnt offering, and the threshing sledges and the yokes of the oxen for the wood.
American Standard Version (ASV)
And Araunah said unto David, Let my lord the king take and offer up what seemeth good unto him: behold, the oxen for the burnt-offering, and the threshing instruments and the yokes of the oxen for the wood:
Bible in Basic English (BBE)
And Araunah said to David, Let my lord the king take whatever seems right to him, and make an offering of it: see, here are the oxen for the burned offering, and the grain-cleaning instruments and the ox-yokes for wood:
Darby Translation (DBY)
And Araunah said to David, Let my lord the king take and offer up that which is good in his sight: see, [here are] oxen for the burnt-offering, and the threshing-sledges and implements of the oxen for wood.
Webster's Bible (WBS)
And Araunah said to David, Let my lord the king take and offer up what [seemeth] good to him: behold, [here are] oxen for burnt-sacrifice, and threshing-instruments and [other] instruments of the oxen for wood.
Young's Literal Translation (YLT)
And Araunah saith unto David, 'Let my lord the king take and cause to ascend that which is good in his eyes; see, the oxen for a burnt-offering, and the threshing instruments, and the instruments of the oxen, for wood;'

Read in context

  1. 20അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
  2. 21യജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു.
  3. 22അരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
  4. 23രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
  5. 24രാജാവു അരവ്നയോടു: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവെക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കൽ വെള്ളിക്കു വാങ്ങി.
Read all of 2 Samuel 24

Cross references

Original words (Hebrew)

2 Samuel 24:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.