Skip to content
ThuthiThuthiThuthi
2 Samuel · chapter 5 · verse 1

2 Samuel 5:1 in Malayalam

അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

Anantaram yisraayelgotrangngalokkeyum hebronil daaveedinte atukkal vannu: nyangngal ninte asthiyum maansavum aakunnuvallo.

2 Samuel 5:1 in English

King James Version (KJV)
Then came all the tribes of Israel to David unto Hebron, and spake, saying, Behold, we [are] thy bone and thy flesh.
World English Bible (WEB)
Then all the tribes of Israel came to David at Hebron and spoke, saying, “Behold, we are your bone and your flesh.
American Standard Version (ASV)
Then came all the tribes of Israel to David unto Hebron, and spake, saying, Behold, we are thy bone and thy flesh.
Bible in Basic English (BBE)
Then all the tribes of Israel came to David in Hebron and said, Truly, we are your bone and your flesh.
Darby Translation (DBY)
Then came all the tribes of Israel to David to Hebron, and spoke, saying, Behold, we are thy bone and thy flesh.
Webster's Bible (WBS)
Then came all the tribes of Israel to David to Hebron, and spoke, saying, Behold, we [are] thy bone and thy flesh.
Young's Literal Translation (YLT)
And all the tribes of Israel come unto David, to Hebron, and speak, saying, 'Lo, we [are] thy bone and thy flesh;

Read in context

  1. 1അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
  2. 2മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
  3. 3ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
Read all of 2 Samuel 5

Cross references

Original words (Hebrew)

2 Samuel 5:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.