Skip to content
ThuthiThuthiThuthi
2 Samuel · chapter 6 · verse 15

2 Samuel 6:15 in Malayalam

അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.

Angngane daaveedum yisraayel gruhamokkeyum aarppotum kaahalanaadattotunkoote yaahovayute pettakam kontuvannu.

2 Samuel 6:15 in English

King James Version (KJV)
So David and all the house of Israel brought up the ark of the LORD with shouting, and with the sound of the trumpet.
World English Bible (WEB)
So David and all the house of Israel brought up the LORD’s ark with shouting and with the sound of the trumpet.
American Standard Version (ASV)
So David and all the house of Israel brought up the ark of Jehovah with shouting, and with the sound of the trumpet.
Bible in Basic English (BBE)
So David and all the men of Israel took up the ark of the Lord with cries of joy and sounding of horns.
Darby Translation (DBY)
And David and all the house of Israel brought up the ark of Jehovah with shouting, and with the sound of the trumpet.
Webster's Bible (WBS)
So David and all the house of Israel brought up the ark of the LORD with shouting, and with the sound of the trumpet.
Young's Literal Translation (YLT)
and David and all the house of Israel are bringing up the ark of Jehovah with shouting, and with the voice of a trumpet,

Read in context

  1. 13യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
  2. 14ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
  3. 15അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
  4. 16എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌ രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
  5. 17അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
Read all of 2 Samuel 6

Cross references

Original words (Hebrew)

2 Samuel 6:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.